ഒരു കോടിയുടെ അനുമതി ലഭിച്ചു

ചെങ്ങമനാട്: പട്ടികജാതി വകുപ്പ് അംബേദ്കർ ഗ്രാമവികസന പദ്ധതിയിൽ ഉൾപ്പെടുത്തി 38 പട്ടികജാതി കുടുംബങ്ങൾ താമസിക്കുന്ന ചെങ്ങമനാട് പഞ്ചായത്തിലെ അമ്പാട്ടുപള്ളം കോളനിയിൽ ആവിഷ്കരിച്ച ഒരു കോടിയുടെ  നവീന, വികസന പദ്ധതികൾക്ക് അനുമതി ലഭിച്ചതായി അൻവർ സാദത്ത് എം.എൽ.എ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.