ആലുവ: ടൗണിൽ കുടിവെള്ള . ആയിരക്കണക്കിന് ലിറ്റർ കുടിവെള്ളമാണ് നഷ്ടമാകുന്നത്. ചൊവ്വാഴ്ച രാത്രി വൈകി ബാങ്ക് കവല കടത്തുകടവ് റോഡിൽ സേട്ട് മസ്ജിദിന് സമീപം പൈപ്പ് പൊട്ടി. അപ്പോൾ മുതൽ പലരും ബന്ധപ്പെട്ട അധികൃതരെ അറിയിച്ചെങ്കിലും ബുധനാഴ്ച ഉച്ചക്ക് 12 മണിയോടെയാണ് പൈപ്പ് ശരിയാക്കാൻ പണിക്കാരെത്തിയത്. കുറച്ചുനാൾ മുമ്പ് റീടാർ ചെയ്ത മാർക്കറ്റ് റോഡിൽ മൂന്ന് തവണയാണ് അടുത്തടുത്തായി പൈപ്പ് പൊട്ടിയത്. ക്യാപ്‌ഷൻ ea yas8 Pipe ആലുവ ബാങ്ക് കവല കടത്തുകടവ് റോഡിൽ സേട്ട് മസ്ജിദിന് സമീപം പൈപ്പ് പൊട്ടി കുടിവെള്ളം പാഴാകുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.