പക്ഷികൾക്ക് ദാഹജലം

ആലുവ: ചൂർണിക്കരയിൽ പക്ഷികൾക്ക് മൺപാത്രങ്ങളിൽ വെള്ളമൊരുക്കും. ചൂർണിക്കര ഗ്രാമപഞ്ചായത്താണ് പദ്ധതി ആവിഷ്കരിച്ചത്. ഗ്രാമപഞ്ചായത്ത് ലൈബ്രറിക്ക് മുന്നിൽ വൈസ് പ്രസിഡൻറ് ബാബു പുത്തനങ്ങാടി ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ ഷീല ജോസ് അധ്യക്ഷത വഹിച്ചു. ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷൻ മുഹമ്മദ് ഷഫീഖ്​, പഞ്ചായത്ത് അംഗം ലൈല അബ്‌ദുൽ ഖാദർ, ലൈബ്രറി കമ്മിറ്റി അംഗങ്ങളായ കെ.കെ. രാജു, എബി മൈക്കിൾ, ലൈബ്രേറിയൻ സുനിൽകുമാർ എന്നിവർ സംസാരിച്ചു. ക്യാപ്‌ഷൻ ea yas4 bird ചൂർണിക്കര പഞ്ചായത്ത് ആവിഷ്കരിച്ച പദ്ധതി വൈസ് പ്രസിഡൻറ് ബാബു പുത്തനങ്ങാടി ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.