ഹിജാബ് നിരോധനം: ഇന്ന്​ പ്രതിഷേധം

കൊച്ചി: ഹിജാബ് നിരോധനം ഭരണഘടന ലംഘനമാണെന്ന മുദ്രാവാക്യമുയർത്തി വ്യാഴാഴ്ച പ്രതിഷേധം നടത്തുമെന്ന് അവകാശ സംരക്ഷണ വേദി കൺവീനർ അമ്പിളി ഓമനക്കുട്ടൻ വാർത്തസമ്മേളനത്തിൽ അറിയിച്ചു. വൈകീട്ട് മൂന്നിന് ഹൈകോടതി ജങ്ഷനിൽ നടക്കുന്ന പരിപാടി അഡ്വ. കെ. നന്ദിനി ഉദ്ഘാടനം ചെയ്യും. ജോയന്‍റ്​ കൺവീനർ അഡ്വ. സിമി, മുംതാസ്, ലൈല റഷീദ് തുടങ്ങിയവർ വർത്തസമ്മേളനത്തിൽ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.