ആലുവ: ട്രേഡ് യൂനിയന്‍ കോഓഡിനേഷന്‍ ജില്ല കമ്മിറ്റി നടത്തിയ ജില്ല സെമിനാർ എഫ്.ഐ.ടി.യു സംസ്ഥാന പ്രസിഡന്റ് ജ്യോതിവാസ് പറവൂർ ഉദ്ഘാടനം ചെയ്തു. ജനങ്ങളെ സംരക്ഷിക്കു രാജ്യത്തെരക്ഷിക്കൂ എന്ന മുദ്രാവാക്യമുയർത്തി നടത്തുന്ന ദ്വിദിന ദേശീയ പണിമുടക്ക് പൊതുജനം ഏറ്റെടുക്കണമെന്ന് അദ്ദേഹം പറഞ്ഞു. കോഓഡിനേഷൻ കമ്മിറ്റി ജില്ല ചെയർമാൻ കെ.എച്ച്. സദക്കത്ത് അധ്യക്ഷത വഹിച്ചു. എ.ഐ.ടി.യു.സി ജില്ല കമ്മിറ്റി അംഗം നവകുമാർ, സ്വതന്ത്ര തൊഴിലാളി യൂനിയൻ ജില്ല സെക്രട്ടറി നാസർ മുട്ടത്തിൽ, ടി.യു.സി. ഐ സംസ്ഥാന കമ്മിറ്റി അംഗം പി.സി. സുബ്രഹ്മണ്യൻ, എച്ച്.എം.എസ് സംസ്ഥാന ജനറൽ സെക്രട്ടറി ടോമി മാത്യു, അൺ എയ്ഡഡ് ടീച്ചേഴ്സ് ആൻഡ് സ്കൂൾ സ്റ്റാഫ് യൂനിയൻ സംസ്ഥാന പ്രസിഡന്റ് അസൂറ ടീച്ചർ, ടെയ്ലറിങ് വർക്കേഴ്സ് ആൻഡ് ഗാർമെന്റ്സ് യൂനിയൻ ജില്ല പ്രസിഡന്‍റ് ജമീല സുലൈമാൻ, ഓട്ടോ വർക്കേഴ്സ് ഡ്രൈവേഴ്സ് യൂനിയൻ ജില്ല കൺവീനർ റഹീം കുന്നത്ത്, കേരള മത്സ്യത്തൊഴിലാളി യൂനിയൻ ജില്ല പ്രസിഡന്റ് അസീസ് മുപ്പത്തടം, എഫ്. ഐ. ടി. യു ജില്ല പ്രസിഡന്‍റ് എം. എച്ച് മുഹമ്മദ് എന്നിവർ സംസാരിച്ചു. സംസാരിച്ചു. ജില്ല ജനറൽ സെക്രട്ടറി നൗഷാദ് ശ്രീമൂലനഗരം സ്വാഗതവും വൈസ് പ്രസിഡന്റ് മേരി ജോസ് നന്ദിയും പറഞ്ഞു. er yas1 fitu ട്രേഡ് യൂനിയന്‍ കോഓഡിനേഷന്‍ ജില്ല കമ്മിറ്റി നടത്തിയ സെമിനാർ എഫ്.ഐ.ടി.യു സംസ്ഥാന പ്രസിഡന്റ് ജ്യോതിവാസ് പറവൂർ ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.