സമാധാന സദസ്സ് സംഘടിപ്പിച്ചു

കൊച്ചി: യുവകലാസാഹിതി തൃക്കാക്കര മണ്ഡലം കമ്മിറ്റി നേതൃത്വത്തിൽ പാലാരിവട്ടം ജങ്​ഷനിൽ യുദ്ധവിരുദ്ധ . സംസ്ഥാന കമ്മിറ്റി അംഗം ഷാജി ഇടപ്പള്ളി ഉദ്ഘാടനം ചെയ്തു. ജില്ല ജോയന്‍റ്​ സെക്രട്ടറി എ.പി. ഷാജി അധ്യക്ഷത വഹിച്ചു. എം. എബ്രഹാം, ബീന കോമളൻ, എൻ. എം. സരോചൻ, പി.കെ. സുധീർ, ബി.ബി. അജയൻ, ജോസഫ് സാർദോ എന്നിവർ സംസാരിച്ചു. മുൻ കൗൺസിലർ മിനി ഷാജി സമാധാനജ്വാല തെളിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.