ഭിന്നശേഷി ഉപകരണ നിർണയ ക്യാമ്പ്

പറവൂർ: കേന്ദ്ര സർക്കാറിന്‍റെ എ.ഡി.ഐ.പി ക്ഷേമ പദ്ധതി പ്രകാരം ജില്ല ഭരണകൂടത്തിന്‍റെയും സാമൂഹികനീതി വകുപ്പിന്‍റെ അലീംകോയുടെയും സഹകരണത്തോടെ ഹൈബി ഈഡൻ എം.പിയുടെ സാന്ത്വനം പദ്ധതിയുടെ ഭാഗമായി സംഘടിപ്പിച്ചു. വ്യാപാരഭവൻ ഹാളിലാണ്​ ക്യാമ്പ്​ നടന്നത്​. ക്യാമ്പിൽ പങ്കെടുത്ത അർഹരായ മുഴുവൻ ആളുകൾക്കും രണ്ടുമാസത്തിനകം ഉപകരണങ്ങൾ വിതരണം ചെയ്യുമെന്ന് ഹൈബി ഈഡൻ എം.പി അറിയിച്ചു. EA PVR bhinna sheshi 3 പറവൂർ വ്യാപാര ഭവൻ ഹാളിൽ നടന്ന

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.