ആലുവ: സമൂഹ മാധ്യമം വഴി പരിചയപ്പെട്ട ട്രാൻസ്ജെൻഡർ വനിതയുടെ വീട്ടിൽനിന്ന് . പുത്തൻകുരിശ് മുല്ലശ്ശേരി വീട്ടിൽ അരുണിനെയാണ് (23) ആലുവ പൊലീസ് അറസ്റ്റ് ചെയ്തത്. ആലുവ സ്വദേശിനിയാണ് പരാതിക്കാരി. മോഷ്ടിച്ച 22,000 രൂപ വിലയുള്ള ഫോൺ പെരുമ്പാവൂരിൽ വിറ്റതായി പ്രതി സമ്മതിച്ചു. കുന്നത്തുനാട്, പെരുമ്പാവൂർ, ഇൻഫോപാർക്ക്, തടയിട്ടപറമ്പ് സ്റ്റേഷനുകളിൽ മാലമോഷണത്തിന് അരുണിനെതിരെ കേസുണ്ട്. കോടതി പ്രതിയെ റിമാൻഡ് ചെയ്തു. ക്യാപ്ഷൻ er yas1 arun അരുൺ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.