പെൻഷനേഴ്സ് യൂനിയൻ വാർഷികം

കൂത്താട്ടുകുളം: കെ.എസ്.എസ്.പി.യു തിരുമാറാടി യൂനിറ്റ് സമ്മേളനം പഞ്ചായത്ത് പ്രസിഡന്റ് രമ മുരളീധരകൈമൾ ഉദ്ഘാടനം ചെയ്തു. പി.യു. മത്തായി അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി സി.ടി. ഉലഹന്നാൻ 80 വയസ്സ്​ തികഞ്ഞ പെൻഷൻകാരെ ആദരിച്ചു. ഭാരവാഹികൾ: പി.യു. മത്തായി (പ്രസി), കെ.കെ. ബാലകൃഷ്ണൻ, കെ.സി. ആനന്ദവല്ലി, എസ്. ദാമോദരൻ നമ്പൂതിരി (വൈസ്​ പ്രസി), വി.കെ. ശശിധരൻ (സെക്ര), എം.ആർ. നാരായണൻ നായർ, പി.സി. തങ്കച്ചൻ, പി.വി. കുര്യാക്കോസ് (ജോ. സെക്ര), പി.കെ. വിജയൻ (ട്രഷ).

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.