EKD OUSEPH 87 ANKA ഔസേഫ് അങ്കമാലി: പൊയ്ക്കാട്ടുശ്ശേരി താഴത്തുവീട്ടിൽ ടി.കെ. ഔസേഫ് (87) നിര്യാതനായി. ഭാര്യ: പീച്ചാനിക്കാട് ഇഞ്ചക്കാടൻ കുടുംബാംഗം മേരി. മക്കൾ: ടി.ജെ. ഏലിയാസ് (ശക്തി ഫാർമ, അങ്കമാലി), ടി.ജെ. പോൾസൻ (അഞ്ജലി മെഡിക്കൽസ്-അത്താണി), ടി.ജെ. കുര്യാക്കോസ് (ശക്തി മെഡിക്കൽസ്-ചെങ്ങമനാട്). മരുമക്കൾ: ജിജി, ഷൈനി, മഞ്ജു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.