കോൺഗ്രസ്‌ ധർണ നടത്തി

കോതമംഗലം: കോൺഗ്രസ്‌ പോത്താനിക്കാട് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പഞ്ചായത്തിലെ രൂക്ഷമായ കുടിവെള്ള ക്ഷാമം പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് ജല അതോറിറ്റിക്ക്‌ മുന്നിൽ പ്രതിഷേധ ധർണ നടത്തി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ്​ പി.എ.എം ബഷീർ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്‍റ്​ ഷാജി സി. ജോൺ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡന്‍റ്​ എൻ.എം. ജോസഫ്, വൈസ് പ്രസിഡന്‍റ്​ ഡോളി സജി, ജെയിംസ് കൊറമ്പേൽ, സാലി ഐപ്പ്, ജിനു മാത്യു, ആശ ജിമ്മി, ഫിജിന അലി, ജോസ് വർഗീസ്, സജി കെ. വർഗീസ്, സന്തോഷ് ഐസക്, ഷാൻ മുഹമ്മദ്, അനിൽ അബ്രഹാം, ജെറീഷ് തോമസ്, ടി.എ. കൃഷ്ണൻ കുട്ടി തുടങ്ങിയവർ സംസാരിച്ചു. EM KMGM 6 Darna കോൺഗ്രസ്‌ പോത്താനിക്കാട് കമ്മിറ്റി കോതമംഗലം ജല അതോറിറ്റിക്ക്‌ മുന്നിൽ നടത്തിയ പ്രതിഷേധ ധർണ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ്​ പി.എ.എം. ബഷീർ ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.