മൂവാറ്റുപുഴ: പേഴക്കാപ്പിള്ളി ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ . 1993-94 എസ്.എസ്.എൽ.സി ബാച്ച് നേതൃത്വത്തിലാണ് നിർമിച്ചത്. ഇതോടൊപ്പം ബാച്ചിൻെറ രണ്ടാമത് പൂർവവിദ്യാർഥി കൂട്ടായ്മയും പൊതുസമ്മേളനവും നടന്നു. കലാ-കായിക മത്സരങ്ങളും അരങ്ങേറി. സംഘാടക സമിതി ചെയർമാൻ പി.എം. ഷെമീർ അധ്യക്ഷത വഹിച്ചു. വാർഡ് അംഗം നെജി ഷാനവാസ് ഉദ്ഘാടനം നിർവഹിച്ചു. പി.ടി.എ പ്രസിഡന്‍റ് ഫൈസൽ മുണ്ടങ്ങാമറ്റം, കെ.എം. തസ്ബീർ, സി.കെ. റസാഖ്, സെഫിന, റഹമത്ത്, അൻസുദ്ദീൻ, ഷാജഹാൻ, കുഞ്ഞുമോൻ, എം.എ. നൗഷാദ്, വി. ഷിഹാബ്, പി.എം. നജീബ്, അലിക്കുഞ്ഞ്, നിസാമുദ്ദീൻ, സി.എം. റെജി, ഹസൈനാർ മൗലവി, ഷീബ, ഫൗസിയ, നിസ മോൾ, സുരയ്യ തുടങ്ങിയവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.