സൽപുത്രൻ അമ്പലപ്പുഴ: കുമാരകോടി കെ.എ.എം യു.പി സ്കൂളിലെ റിട്ട. അധ്യാപകൻ പുറക്കാട് പഞ്ചായത്ത് എട്ടാം വാർഡ് കൃഷ്ണൻചിറ ബംഗ്ലാവിൽ വീട്ടിൽ കെ. സൽപുത്രൻ (78) നിര്യാതനായി. ഭാര്യ: റിട്ട. അധ്യാപിക തങ്കമണി. മകൻ: എസ്. അഭിലാഷ് (നാലുചിറ ഗവ. ഹൈസ്കൂള്‍). മരുമകൾ: മീര (സീനിയർ ക്ലർക്ക്, എ.ഇ ഓഫിസ് ഹരിപ്പാട്). സഞ്ചയനം ഞായറാഴ്ച രാവിലെ എട്ടിന്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.