ചരമം വി. ജി. ഗോപകുമാർ

ഗോപകുമാർ പന്തളം: മങ്ങാരം ഗോകുലത്തിൽ വി.ജി. ഗോപകുമാർ (70) നിര്യാതനായി. ഭാര്യ: ലെന. മക്കൾ: നീന, നീമ, ജീന. മരുമക്കൾ: രാംകൃഷ്ണൻ, കെ.എസ്. ലിജീഷ്. സംസ്കാരം ചൊവ്വാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ. ഫോട്ടോ: വി.ജി. ഗോപകുമാർ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.