ജൈവകൃഷിയുടെ ഉദ്ഘാടനം കൃഷിമന്ത്രി നിർവഹിച്ചു

പള്ളുരുത്തി: ലോക വൃക്ക ദിനാചരണ ഭാഗമായി പെരുമ്പടപ്പ് ഫാത്തിമ ആശുപത്രിയിൽ വിഷരഹിത ജൈവ കൃഷിയുടെ ഉദ്ഘാടനം മന്ത്രി പി. പ്രസാദ് ഉദ്ഘാടനം ചെയ്തു. കെ. ബാബു എം.എൽ.എ അധ്യക്ഷത വഹിച്ചു. കൗൺസിലർ സി.എൻ. രൺജിത്ത് മാസ്റ്റർ, ആശുപത്രി അഡ്മിനിസ്ട്രേറ്റർ ഫാ. ആന്‍റണി തൈവീട്ടിൽ. ജില്ല കൃഷി വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ തോമസ് സാമുവൽ, അസി. ഡയറക്ടർ സിന്ധു പി. ജോസഫ്, ഡോ. വിലേഷ്, കെ.പി. മണിലാൽ, കെ. സുരേഷ്, ആശുപത്രി ഡയറക്ടർ ഫാ. സിജു ജോസഫ് പാലിയത്തറ എന്നിവർ സംസാരിച്ചു. ചിത്രം: കൃഷിമന്ത്രി പി. പ്രസാദ് പെരുമ്പടപ്പിൽ വിഷരഹിത ജൈവ കൃഷിയുടെ ഉദ്ഘാടനം നിർവഹിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.