കൊച്ചി: ലക്ഷദ്വീപിലെ കവരത്തിയിൽ നിന്നും 19 കുപ്പി . കവരത്തി സ്വദേശി മുജീബ് റഹ്മാനാണ് (34) അറസ്റ്റിലായത്. 13,000 രൂപയുടെ ഹഷീഷ് ഓയിലാണ് പിടികൂടിയത്. കവരത്തി ഗേൾസ് സ്കൂളിന് സമീപത്ത് സംശയാസ്പദമായി കണ്ട ഇയാളെ കവരത്തി എസ്.ഐ അമീർ ബിൻ മുഹമ്മദാണ് പിടികൂടിയത്. മദ്യം, മയക്കുമരുന്ന് നിരോധിത മേഖലയായ ലക്ഷദ്വീപിൽ ഹഷീഷ് ഓയിൽ വിൽക്കാൻ എത്തിച്ചതിനെതിരെയും മറ്റ് വകുപ്പുകളും ചേർത്താണ് കേസ് എടുത്തിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.