ദണ്ഡിയാത്ര അനുസ്മരണവും പദയാത്രയും

പെരുമ്പാവൂര്‍: കോണ്‍ഗ്രസ് വെങ്ങോല മണ്ഡലം കമ്മിറ്റി നേതൃത്വത്തില്‍ സംഘടിപ്പിച്ചു. എല്‍ദോസ് കുന്നപ്പിള്ളി എം.എല്‍.എ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്‍റ്​ വി.എച്ച്. മുഹമ്മദ് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്‍റ്​ ഷാജി സലീം മുഖ്യപ്രഭാഷണം നടത്തി. ബ്ലോക്ക് ഭാരവാഹികളായ എം.കെ. ഖാലീദ്, എം.പി. ജോര്‍ജ്, കെ.വൈ. യാക്കോബ്, പി.എ. മുക്താര്‍, എം.എം. ഷാജഹാന്‍, ജോയി മഠത്തില്‍, ജിന്‍സ് ജോര്‍ജ്, ജോജി ജേക്കബ്, പഞ്ചായത്ത് പ്രസിഡന്‍റ്​ എന്‍.ബി. ഹമീദ്, മഹിള കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി ഷീബ രാമചന്ദ്രന്‍, ജെസി ബേബി, സി.ഇ. താജുദ്ദീന്‍, കെ.കെ. മജീദ് എന്നിവര്‍ സംസാരിച്ചു. em pbvr 1 Eldhose Kunnapilly MLA കോണ്‍ഗ്രസ് വെങ്ങോല മണ്ഡലം കമ്മിറ്റി നേതൃത്വത്തില്‍ സംഘടിപ്പിച്ച എല്‍ദോസ് കുന്നപ്പിള്ളി എം.എല്‍.എ ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.