കളമശ്ശേരി: മറ്റൊരാളുടെ പാസ്വേർഡ് ഉപയോഗിച്ച് അക്കൗണ്ടിൽ പണം തിരിമറി നടത്തിയതായ ആരോപണത്തിൽ ബാങ്ക് ജീവനക്കാരിക്ക് സസ്പെൻഷൻ. കളമശ്ശേരി സർവിസ് സഹകരണ ബാങ്കിലെ ശ്രീദേവിയെന്ന ജീവനക്കാരിയെയാണ് ഒരു മാസത്തേക്ക് അന്വേഷണവിധേയമായി സസ്പെൻഡ് ചെയ്തത്. വ്യാഴാഴ്ച ചേർന്ന ബാങ്ക് ഡയറക്ടർ ബോഡ് യോഗത്തിലാണ് തീരുമാനമെന്ന് സെക്രട്ടറി ഡോൺ ഡേവിസ് അറിയിച്ചു. സംഭവത്തിൽ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് സി.പി.ഐ ലോക്കൽ കമ്മിറ്റി ബാങ്ക് സെക്രട്ടറിക്ക് പരാതി നൽകി. എന്നാൽ, തിരിമറിയല്ലെന്നും അബദ്ധത്തിൽ സംഭവിച്ച ഒരു പിശകായിരുന്നു സംഭവമെന്നാണ് ജീവനക്കാരിയുടെ കുടുംബം പറഞ്ഞത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.