പെരുമ്പാവൂര്‍: പനിച്ചയം ദേവീക്ഷേത്രോത്സവ ഭാഗമായി ഭീഷ്മപര്‍വം സിനിമയുടെ തിരക്കഥാകൃത്തും അസോസിയേറ്റ് ഡയറക്ടറും പ്രദേശവാസിയുമായ . ക്ഷേത്രം പ്രസിഡന്റ് കെ.കെ. ശശീന്ദ്രന്‍ പൊന്നാടയണിയിച്ചു. കലാസംഘാടകനും നാടക പ്രവര്‍ത്തകനുമായ ഷാജി സരിഗയുടെയും അശമന്നൂര്‍ പഞ്ചായത്ത് അംഗം സുബി ഷാജിയുടെയും മകനാണ് ദേവദത്ത്. അനുമോദന യോഗത്തില്‍ കെ.പി. രമേശ്, എം.കെ. ശശിധരന്‍ നായര്‍, പി.എ. നാരായണന്‍, ഷാജി സരിഗ, സുബി ഷാജി, ക്ഷേത്രം സെക്രട്ടറി കെ.എന്‍. പ്രഭ, സി.ആര്‍. ജയകുമാര്‍, സൈഫി നാരായണന്‍, അജിത പ്രസന്നന്‍, വിനീത് കലാക്ഷേത്ര തുടങ്ങിയവര്‍ സംസാരിച്ചു. em pbvr 2 Dhevath Shaji പനിച്ചയം ദേവീക്ഷേത്രോത്സവ ഭാഗമായി ഭീഷ്മപര്‍വം സിനിമയുടെ തിരക്കഥകൃത്തും അസോസിയേറ്റ് ഡയറക്ടറുമായ ദേവദത്ത് ഷാജിയെ ക്ഷേത്രം പ്രസിഡന്റ് കെ.കെ. ശശീന്ദ്രന്‍ പൊന്നാടയണിയിക്കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.