പറവൂർ: സമൂഹത്തിൽനിന്ന് സ്ത്രീകൾ നേരിടേണ്ടി വരുന്നത് വൈവിധ്യമായ വെല്ലുവിളികളാണെന്ന് ഹൈകോടതി ജഡ്ജി മേരി ജോസഫ്. ലോക വനിതദിനത്തിൽ സ്ത്രീകളും കുട്ടികളും നേരിടുന്ന പ്രശ്നങ്ങൾക്ക് പരിഹാര നിർദേശങ്ങളുമായി വനിത അഭിഭാഷക കൂട്ടായ്മയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച യങ് വുമൺ അസംബ്ലി ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ. അഡ്വ. കെ.ജി. പ്രീതി അധ്യക്ഷത വഹിച്ചു. അസംഘടിത മേഖലയിൽ തൊഴിൽ ചെയ്യുന്ന അഞ്ച് വനിതകളെ പ്രിൻസിപ്പൽ ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് ജഡ്ജി ഹണി വർഗീസ് ആദരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.