കോഷന്‍ ഡെപ്പോസിറ്റ് വിതരണം

ചെങ്ങമനാട്: ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ 2019-20 വര്‍ഷം പ്ലസ്​ വൺ അഡ്മിഷന്‍ നേടുകയും സ്കൂള്‍ ട്രാന്‍സ്​ഫര്‍ മുഖേന മറ്റ് സ്കൂളുകളിലേക്ക് ട്രാന്‍സ്​ഫറായി പോകുകയും ചെയ്ത വിദ്യാര്‍ഥികള്‍ക്കുള്ള ചെയ്യുന്നതിന് ബാങ്ക് അക്കൗണ്ട് നമ്പര്‍, വിലാസം, ഐ.എഫ്.എസ്.സി കോഡ് സഹിതം 13നകം സ്കൂളില്‍ അറിയിക്കണമെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു. ഫോണ്‍: 0484- 2476055.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.