മായ ബാലകൃഷ്ണനെ ആദരിച്ചു

കാലടി: ആദിശങ്കര എൻജിനീയറിങ് കോളജിലെ എൻ.എസ്.എസ് യൂനിറ്റിന്‍റെ നേതൃത്വത്തിൽ വനിത ദിനത്തോടനുബന്ധിച്ച് സാഹിത്യകാരി . വൈകല്യത്തെ അതിജീവിച്ചാണ് മായ സാഹിത്യരചനകൾ നടത്തുന്നത്. പ്രോഗ്രാം ഓഫിസർ പ്രഫ. സിജോ ജോർജ്, പി. അനിത, ജിനി വർഗീസ് തുടങ്ങിയവർ നേതൃത്വം നൽകി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.