കലണ്ടർ പ്രകാശനം

കോതമംഗലം: കേരള വ്യാപാരി വ്യവസായി ഏകോപനസമിതി യൂത്ത് വിങ്​ കോതമംഗലം ടൗൺ യൂനിറ്റ് പുറത്തിറക്കിയ കലണ്ടറിന്‍റെ പ്രകാശനം വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ല പ്രസിഡന്റ് പി.സി. ജേക്കബ് നിർവഹിച്ചു. ജില്ല ജനറൽ സെക്രട്ടറി എ.ജെ. റിയാസ്, ജില്ല വർക്കിങ്​ പ്രസിഡന്റ് ടി.ബി. നാസർ, യൂത്ത് വിങ്​ ജില്ല ട്രഷറർ കെ.എസ്. നിഷാദ്, കോതമംഗലം മേഖല പ്രസിഡന്റ് ഇ.കെ. സേവ്യർ, യൂത്ത് വിങ്​ മേഖല പ്രസിഡന്റ് ഷമീർ മുഹമ്മദ്‌ തുടങ്ങിയവർ നേതൃത്വം നൽകി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.