ആംബുലൻസ് സർവിസ് ആരംഭിച്ചു

കുന്നുകര: സർവിസ് സഹകരണ ബാങ്ക് . നോർത്ത് പറവൂർ അസി. രജിസ്ട്രാർ (ജനറൽ ) ടി.എം ഷാജിത ഫ്ലാഗ് ഓഫ് നിർവഹിച്ചു. ബാങ്ക് പ്രസിഡന്റ് എം. വി കുഞ്ഞുമരക്കാർ അധ്യക്ഷത വഹിച്ചു. പാറക്കടവ് ബ്ലോക്ക് പഞ്ചായത്ത് അംഗം സി.കെ.കാസിം, ഭരണ സമിതിയംഗങ്ങളായ കെ.സി.ജയകുമാർ, പി.പി.വർഗീസ്, എം.എസ്.സുധീർ, കെ.കെ. രാജൻ എം.ആർ.ഹരിപ്രസാദ്, വി.സി. മഹേശൻ, ലേഖ പോൾ, ബിജി സതീശൻ, എൻ. ശ്രീദേവി എന്നിവർ സംസാരിച്ചു. ഭരണ സമിതിയംഗം എസ്.ബിജു സ്വാഗതവും, ബാങ്ക് സെക്രട്ടറി കെ.എസ്. ഷിയാസ് നന്ദിയും പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.