സൗജന്യ മാമോഗ്രാം പരിശോധന

കൊച്ചി: വനിതദിനത്തോടനുബന്ധിച്ച് വി.പി.എസ് ലേക്‌ഷോർ ആശുപത്രിയിൽ . ആദ്യം രജിസ്റ്റർ ചെയ്യുന്ന 40 വയസ്സിന് മുകളിൽ പ്രായമുള്ള 100 പേർക്കാണ്​ സൗജന്യ പരിശോധന. മാമോഗ്രാമിന് പുറമെ ഗൈനക് ഓൺ കോളജിസ്റ്റിനെയും സൗജന്യമായി കൺസൾട്ട് ചെയ്യാം. സ്തനാർബുദം തുടക്കത്തിൽതന്നെ കണ്ടെത്തിയാൽ കൂടുതൽ അപകടകരമാകുന്നത് തടയാൻ സാധിക്കും. ഇതിന് സഹായിക്കുന്ന പരിശോധനയാണ് മാമോഗ്രാം. പരിശോധന നടത്താൻ ആഗ്രഹിക്കുന്നവർ 7559034000 നമ്പറിൽ രജിസ്റ്റർ ചെയ്യണം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.