വൈപ്പിൻ: അരയ വംശോദ്ധാരണി സഭ വടക്കേ ചേരുവാരം പൊതുയോഗവും ആദരിക്കൽ ചടങ്ങും നടത്തി. ധീവരസഭ വൈപ്പിൻ താലൂക്കിൽനിന്നുള്ള ആദ്യ സംസ്ഥാന സെക്രട്ടറി കെ.കെ. തമ്പി, കൊച്ചിൻ യൂനിവേഴ്സിറ്റിയിൽനിന്ന് മറൈൻ സയൻസിൽ ഡോക്ടറേറ്റ് നേടിയ സുമി ഹിറോഷ്, മൈ റോഡ് റീൽ രാജ്യാന്തരവേദിയിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ 'ദ സ്റ്റേജ്' എന്ന ഹ്രസ്വചിത്രത്തിൻെറ ഛായാഗ്രഹകൻ ഒ.വി. യദുകൃഷ്ണൻ എന്നിവരെ പൊന്നാട അണിയിച്ചു. മെഡിസിൻ, പ്രഫഷനൽ കോഴ്സുകൾ, പത്താം ക്ലാസ്, പ്ലസ് ടു എന്നിവയിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർഥികൾക്ക് വിദ്യാഭ്യാസ പ്രോത്സാഹന സമ്മാന വിതരണവും നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.