ആലുവ: എഡ്രാക് ആലുവ താലൂക്ക് സമ്മേളനം 20ന് നടക്കും. സമ്മേളനത്തിൻെറ നടത്തിപ്പിന് സംഘാടകസമിതി രൂപവത്കരിച്ചു. യോഗത്തിൽ അസോസിയേഷൻ പ്രസിഡന്റ് കെ. ജയപ്രകാശ് അധ്യക്ഷത വഹിച്ചു. എഡ്രാക് ജില്ല കമ്മിറ്റി അംഗം കെ.എം. ജമാലുദ്ദീൻ, താലൂക്ക് ജനറൽ സെക്രട്ടറി കെ. മാധവൻകുട്ടി നായർ, ട്രഷറർ എം. സുരേഷ് എന്നിവർ സംസാരിച്ചു. താലൂക്ക് എക്സിക്യൂട്ടിവ് അംഗങ്ങളായ വി.എസ്. സതീശൻ സ്വാഗതവും എം.ആർ. രാജേഷ് നന്ദിയും പറഞ്ഞു. സംഘാടകസമിതി ഭാരവാഹികൾ: ഡോ. ടോണി ഫെർണാണ്ടസ് (ചെയർ), ഡോ.സി.എം. ഹൈദരാലി, എം.എൻ. സത്യദേവൻ (വൈസ്.ചെയർ), കെ. മാധവൻകുട്ടി നായർ (ജന. കൺ).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.