പറവൂർ: അന്താരാഷ്ട്ര വനിതദിനത്തിൽ ജില്ല കോടതി 210ാം വാർഷികാഘോഷ കമ്മിറ്റിയുടെ നേതൃത്വത്തിൽ തിങ്കളാഴ്ച വൈകീട്ട് മൂന്നിന് കച്ചേരി മൈതാനിയിൽ 50 മീറ്റർ നീളമുള്ള കാൻവാസിൽ ചിത്രമതിലൊരുക്കും. മുൻസിഫ് എം.എൻ. സജിത ഉദ്ഘാടനം ചെയ്യും. നിജീന നീലാംബരം ആദ്യ രചന നടത്തും. രാത്രി 10ന് വനിത അഭിഭാഷകരുടെ നേതൃത്വത്തിൽ വിവിധ മേഖലയിലെ സ്ത്രീകൾ പങ്കെടുക്കുന്ന രാത്രി നടത്തം കെ.എം.കെ കവലക്ക് സമീപത്തുനിന്ന് നഗരസഭാധ്യക്ഷ വി.എ. പ്രഭാവതി ഫ്ലാഗ് ഓഫ് ചെയ്യും. ചൊവ്വാഴ്ച വൈകീട്ട് 4.30ന് കച്ചേരി മൈതാനിയിൽ നടക്കുന്ന 'യങ് വുമൺ അസംബ്ലി' ഹൈകോടതി ജഡ്ജി ജസ്റ്റിസ് മേരി ജോസഫ് ഉദ്ഘാടനം ചെയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.