ആടു വിതരണം

പള്ളിക്കര: കുന്നത്തുനാട് പഞ്ചായത്തിൽ 2021-22 വർഷത്തെ സാമ്പത്തിക പദ്ധതിയിൽപെടുത്തി ആടുകളെ വിതരണം ചെയ്തു. വിതരണോദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് നിത മോൾ നിർവഹിച്ചു. വൈസ് പ്രസിഡന്‍റ്​ റോയി ഔസേപ്പ്, സ്ഥിരം സമിതി ചെയർപേഴ്സൻ ജാൻസി എന്നിവർ സംസാരിച്ചു. പടം കുന്നത്തുനാട് പഞ്ചായത്തിൽ ആടുവിതരണം പഞ്ചായത്ത് പ്രസിഡന്‍റ്​ നിത മോൾ നിർവഹിക്കുന്നു (em palli 2

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.