പുരയിടത്തിന് തീപിടിച്ചു

കൂത്താട്ടുകുളം: പെരുംകുറ്റിയിൽ പുരയിടത്തിൽ പടർന്ന തീ അഗ്​നിരക്ഷാസേന അണച്ചു. മംഗലത്ത് അഭിലാഷ് എം. വർഗീസിന്റെ പറമ്പിലാണ് തീപിടിത്തം ഉണ്ടായത്. കാറ്റുള്ള സമയമായതുകൊണ്ട് തീ ആളിപ്പടരുകയായിരുന്നു. ആൾതാമസമില്ലാത്ത പറമ്പായതുകൊണ്ട് വൻ ദുരന്തം ഒഴിവായി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.