കുമളി: ദിവസങ്ങൾക്ക് മുമ്പ് കാണാതായ യുവാവിനെ സ്വന്തം കൃഷിയിടത്തിലെ കുളത്തിൽ മരിച്ചനിലയിൽ കണ്ടെത്തി. ഓടമേട് തെപ്പക്കുളത്ത് മഹേഷ് കുമാറാണ് (43) മരിച്ചത്. കഴിഞ്ഞ മാസം 25ന് മഹേഷിനെ കാണാതായെന്ന് ബന്ധുക്കൾ കുമളി പൊലീസിൽ പരാതി നൽകിയിരുന്നു. ബുധനാഴ്ച വൈകീട്ടോടെയാണ് മൃതദേഹം കുളത്തിൽ കണ്ടെത്തിയത്. കുമളി ഇൻസ്പെക്ടർ ജോബിൻ ആൻറണിയുടെ നേതൃത്വത്തിൽ പൊലീസ് സ്ഥലത്തെത്തി മേൽനടപടി സ്വീകരിച്ചു. ........
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.