മട്ടാഞ്ചേരി: നീണ്ട ഇടവേളക്കുശേഷം കൊച്ചിയിലെ . കോവിഡ്മാരിയുടെ പ്രതിസന്ധിമൂലം യവനിക വീണ നാടകനാളുകളാണ് തിരിച്ചുവരുന്നത്. ശിവരാത്രിയോടനുബന്ധിച്ച് ഗോശ്രീപുരം രംഗവേദി ആഭിമുഖ്യത്തിൽ 'ഖൊട്ടോ ആനി ഭട്ടി' കൊങ്കണി നാടകം ഉദ്യാനേശ്വരം ശിവക്ഷേത്രാങ്കണത്തിൽ അരങ്ങേറി. 30 മിനിറ്റ് മാത്രം ദൈർഘ്യമുള്ള നാടകം അവതരണത്തിലെ പുതുമകൊണ്ടും പ്രമേയത്തിലെ വ്യത്യസ്തതകൾകൊണ്ടും ശ്രദ്ധേയമായി. ശ്രീകാന്ത് മട്ടാഞ്ചേരിയുടെ ആശയാവിഷ്കാരത്തിൽ അരങ്ങേറിയ നാടകത്തിൽ രൂപ ആർ. ഭട്ട്, ഋഷികേശ് ജി. പ്രഭു, വിജയ്കുമാർ എൻ. പൈ, ആത്മാനന്ദ റാവു, ഹരികൃഷ്ണ ഭട്ട്, സുരേഷ് അണ്ടിക്കടവ്, പ്രശാന്ത് ഷേണായി, രഘുറാം മട്ടാഞ്ചേരി എന്നിവർ കഥാപാത്രങ്ങളെ അവതരിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.