കുസാറ്റ് എം.ബി.എക്ക് അപേക്ഷിക്കാം

കളമശ്ശേരി: കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാല സ്‌കൂള്‍ ഓഫ് മാനേജ്‌മെന്റ് സ്റ്റഡീസില്‍ നടത്തുന്ന എം.ബി.എ (ഫുള്‍ടൈം, പാര്‍ട് ടൈം) കോഴ്‌സിലേക്കുള്ള പ്രവേശനത്തിനായി രജിസ്ട്രേഷൻ ആരംഭിച്ചു. രജിസ്‌ട്രേഷനും മറ്റ് വിവരങ്ങള്‍ക്കും admissions.cusat.ac.in സന്ദര്‍ശിക്കുക.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.