കോൺഗ്രസ് ധർണ നടത്തി

കുട്ടമ്പുഴ: പഞ്ചായത്ത് ഭരണ സമിതിക്കെതിരെ സി.ഡി.എസിന്റെ മറവിൽ സി.പി.എം നടത്തുന്ന ഒളിയുദ്ധത്തിനെതിരെ കോൺഗ്രസ് ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ ധർണ നടത്തി. ഡി.സി.സി സെക്രട്ടറി എ.ജി. ജോർജ് ഉദ്ഘാടനം ചെയ്തു. സി.ജെ. എൽദോസ് അധ്യക്ഷത വഹിച്ചു. കെ.എ. സിബി, അഡ്വ. അബു മൊയ്തീൻ, എം.എസ്. എൽദോസ്, പി.കെ. ചന്ദ്രശേഖരൻ നായർ, ഷൈജന്റ് ചാക്കോ, പി.എ.എം. ബഷീർ, കാന്തി വെള്ളക്കയ്യർ, ബേബി മൂലയിൽ, സാബു ജോസ്, പി.ഐ. പൈലി, ഫ്രാൻസിസ് ചാലിൽ, ജോഷി പൊട്ടയ്ക്കൽ, എൽദോസ് ബേബി തുടങ്ങിയവർ സംസാരിച്ചു. EM KMGM 1 con കോൺഗ്രസ് കുട്ടമ്പുഴയിൽ സംഘടിപ്പിച്ച ധർണ ഡി.സി.സി സെക്രട്ടറി എ.ജി. ജോർജ് ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.