പച്ചക്കറികൃഷി നടീല്‍ ആരംഭിച്ചു

ആലങ്ങാട്: ബ്ലോക്ക് പഞ്ചായത്തില്‍ രജിസ്റ്റര്‍ ചെയ്ത് പ്രവര്‍ത്തിക്കുന്ന എവര്‍ഗ്രീന്‍ കര്‍ഷക സ്വയംസഹായ സംഘത്തി‍ൻെറ നേതൃത്വത്തിൽ ആരംഭിക്കുന്ന പച്ചക്കറി കൃഷിയുടെ നടീല്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് രമ്യ തോമസ് നിര്‍വഹിച്ചു. വൈസ് പ്രസിഡന്‍റ്​ എം.ആര്‍. രാധാകൃഷ്ണൻ അധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അധ്യക്ഷരായ ജയശ്രീ ഗോപികൃഷ്ണന്‍, പി.എ. അബൂബക്കര്‍, കെ.വി. ട്രീസ മോളി, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ റാണി മത്തായി, രാമചന്ദ്രന്‍, ഹാന്‍സണ്‍ മാത്യു, കെ.എസ്. ഷഹന, ആലങ്ങാട് പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷൻ പി.ആര്‍. ജയകൃഷ്ണന്‍, പഞ്ചായത്ത് അംഗം ഉഷ രവി, ആലങ്ങാട് കൃഷി ഓഫിസര്‍ ചിന്നു ജോസഫ്, കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ വിദ്യ ഗോപിനാഥ്, ആത്മ ബ്ലോക്ക് ടെക്നോളജി മാനേജര്‍ ടി.എന്‍. നിഷില്‍, കര്‍ഷക ഗ്രൂപ് പ്രസിഡൻറ് പി.എ. ഹസൈനാര്‍ എന്നിവര്‍ സംസാരിച്ചു. പടം EA PVR 2 pachakari krishi 8 എവര്‍ഗ്രീന്‍ കര്‍ഷക സ്വയംസഹായ സംഘത്തി‍ൻെറ നേതൃത്വത്തിൽ ആരംഭിച്ച പച്ചക്കറി കൃഷിയുടെ നടീല്‍ ആലങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് രമ്യ തോമസ് നിര്‍വഹിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.