ബൈക്കുകൾ കൂട്ടിയിടിച്ച് മൂന്നുപേർക്ക് പരിക്ക്

ആലുവ: . പരിക്കേറ്റ രണ്ടുപേരുടെ നില ഗുരുതരമാണ്. രാജഗിരി ആശുപത്രിക്കുസമീപം ഞായറാഴ്ച വൈകീട്ട് ഏഴോടെയാണ് അപകടമുണ്ടായത്. ഐമുറി സ്വദേശി അലൻ, കീഴ്മാട് സ്വദേശി ഷാജി, മാർട്ടിൻ എന്നിവർക്കാണ് പരിക്കേറ്റത്. അലനും ഷാജിക്കുമാണ് ഗുരുതര പരിക്കേറ്റത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.