യൂത്ത് കോൺഗ്രസ് യുക്രെയ്​ൻ ഐക്യദാർഢ്യ സദസ്സ് സംഘടിപ്പിച്ചു

കൊച്ചി: യുദ്ധ ഭീകരതക്കെതിരെ യൂത്ത് കോൺഗ്രസ് ജില്ല നേതൃത്വത്തിൽ യുക്രെയ്​ൻ ഐക്യദാർഢ്യ സദസ്സ്​ സംഘടിപ്പിച്ചു. ഗാന്ധിസ്ക്വയറിൽ ജില്ല പ്രസിഡന്‍റ്​ ടിറ്റോ ആന്‍റണി ഉദ്​ഘാടനം ചെയ്തു. ജില്ല ജനറൽ സെക്രട്ടറി ഷംസു തലക്കോട്ടിൽ അധ്യക്ഷത വഹിച്ചു. ജില്ല സെക്രട്ടറിമാരായ അബ്ദുൽ റഷീദ്, വിഷ്ണു പ്രദീപ്‌, ബ്ലോക്ക്‌ പ്രസിഡന്‍റുമാരായ കമൽ ശശി, വിവേക് ഹരിദാസ്, സിജു കടയ്ക്കനാട്, സ്വാതിഷ് സത്യൻ, നോബൽ കുമാർ, റിന്‍റോ കെ. ജോയ്, സനൂപ് മുരളീധരൻ, പി.എച്ച്. അനീഷ്​, വിനു രവീന്ദ്രൻ, നിജാസ് നിസാർ, ഔഷിൻ ഹിജു, അജോ മണിച്ചേരിൽ, കെ.ജെ. ജോബി തുടങ്ങിയവർ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.