മരട്: നഗരസഭയുടെ പരിധിയില്‍ ഡെങ്കിപ്പനി പടരുന്നതില്‍ ആശങ്ക. ഒരു ഡിവിഷനില്‍ എട്ട് പേര്‍ക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചതായി ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ഹണി തോമസ് പറഞ്ഞു. മരട് നഗരസഭ 23ാം ഡിവിഷനിലാണ് എട്ടുപേര്‍ക്ക് ഡെങ്കിപ്പനി നിലവില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ഇതില്‍ രണ്ട് പേര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. മറ്റ് നാലുപേര്‍ വീടുകളില്‍ വിശ്രമത്തിലാണ്. മരട് രാജ്യാന്തര മാര്‍ക്കറ്റ് സ്ഥിതി ചെയ്യുന്ന ഡിവിഷന്‍ കൂടിയാണ് ഇത്. മരട് നഗരസഭയുടെ ഭൂരിഭാഗം പ്രദേശങ്ങളിലും കൊതുകുശല്യം രൂക്ഷമായതുമൂലം നാട്ടുകാര്‍ ദുരിതത്തിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.