കാമറകൾ സ്ഥാപിച്ചു

തോപ്പുംപടി: പ്രഗതി നഗർ റെസിഡന്‍റ്​സ് അസോസിയേഷൻ സ്ഥാപിച്ച സി.സി ടി.വി കാമറകളുടെ സ്വിച്ച് ഓൺ കൗൺസിലർ ഷീബ ഡുറോം നിർവഹിച്ചു. ജനമൈത്രി പൊലീസ് നിർദേശപ്രകാരം ഏറിവരുന്ന മോഷണശ്രമങ്ങൾ തടയുക എന്ന ലക്ഷ്യത്തോടെയാണ് കാമറകൾ സ്ഥാപിച്ചത്. പ്രസിഡന്‍റ്​ നേവൽ അരൂജ അധ്യക്ഷത വഹിച്ചു. സെക്രട്ടറി ലില്ലി പോൾ, പി.പി. ജയപ്രകാശ്, ഹൈമവതി, പത്മജ , ഗിൽസ എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.