ഡോ. രേണുരാജ് ആലപ്പുഴ ജില്ല കലക്ടര്‍

തിരുവനന്തപുരം: ഡോ. രേണുരാജിനെ ആലപ്പുഴ ജില്ല കലക്ടറായി നിയമിക്കാൻ സർക്കാർ തീരുമാനിച്ചു. ഫിഷറീസ് ഡയറക്ടറായി അദീല അബ്ദുല്ലയെയും അര്‍ബന്‍ അഫയേഴ്‌സ് ഡയറക്ടറായി അരുണ്‍ കെ.വിജയനെയും നിയമിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.