ചൂർണിക്കര: സി.പി.എം സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി നടന്ന പതാകദിനത്തിൽ കമ്പനിപ്പടി ബ്രാഞ്ചിൽ ആലുവ ഏരിയ സെക്രട്ടറി എ.പി. ഉദയകുമാർ പതാക ഉയർത്തി. ലോക്കൽ കമ്മിറ്റി അംഗങ്ങളായ പി.എം. ബാലകൃഷ്ണൻ, കെ.എസ്. അനിൽകുമാർ, കെ.എ. ഹാരിസ്, ബ്രാഞ്ച് സെക്രട്ടറി കെ.ജെ. തൽഹത്, വാർഡ് അംഗം ലീന ജയൻ എന്നിവർ പങ്കെടുത്തു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.