മാതൃഭാഷ ദിനാഘോഷം

പറവൂർ: മൂത്തകുന്നം എസ്.എൻ.എം ട്രെയിനിങ് കോളജിൽ മാതൃഭാഷ വാരാചരണം പ്രിൻസിപ്പൽ ഡോ. ഒ.എസ്. ആശ ഉദ്ഘാടനം ചെയ്തു. കോളജ് യൂനിയൻ അധ്യക്ഷ കെ.എം. മേഘ അധ്യക്ഷത വഹിച്ചു. ഡോ. കെ.എസ്. കൃഷ്ണകുമാർ സെമിനാർ ഉദ്ഘാടനം ചെയ്തു. ഡോ. എ.ബി. ലയ, വി.എസ്. സേതുലക്ഷ്മി, ജസ്റ്റിൻ ജോയ്, ഷെനിൽ കെ. സാബു, കെ.എം. ഐശ്വര്യ, പി.എം. ജന്യ എന്നിവർ സംസാരിച്ചു. പടം EA PVR mathrubhasha aghosham 1 മൂത്തകുന്നം എസ്.എൻ.എം ട്രെയിനിങ് കോളജിൽ നടന്ന പ്രിൻസിപ്പൽ ഡോ. ഒ.എസ്. ആശ ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.