കാലടി: മാണിക്കമംഗലം എന്‍.എസ്.എസ് ഹയര്‍ സെക്കൻഡറി സ്‌കൂളില്‍ ഭാരത് സ്‌കൗട്സ് ആന്‍ഡ് ഗൈഡ്‌സ് യൂനിറ്റ് നേതൃത്വത്തില്‍ ലോക മാതൃഭാഷ ദിനം ആചരിച്ചു. ജില്ല ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി എം.ആര്‍. സുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. മലയാളം അധ്യാപിക സന്ധ്യ ഗോപി പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. വി. ശ്രീനിവാസന്‍, സ്‌കൗട്ട് മാസ്റ്റര്‍ പി. രഘു, വളന്റിയര്‍മാരായ ജോഷ്ണ ജോണ്‍സണ്‍, ആന്‍സണ്‍ അന്റു തുടങ്ങിയവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.