റോഡ് നിർമാണം ആരംഭിച്ചു

പള്ളിക്കര: വര്‍ഷങ്ങളായി പൊട്ടിപ്പൊളിഞ്ഞ് കിടന്ന പെരിങ്ങാല-പുത്തൻകുരിശ് റോഡ് ബി.എം, ബി.സി നിലവാരത്തില്‍ ടാറിങ് ആരംഭിച്ചു. 2.85 കോടി മുടക്കിയാണ് പെരിങ്ങാല മുതലുള്ള 3.6 കിലോമീറ്റര്‍ ടാറിങ് നടത്തുന്നത്. പ്രതിസന്ധിയിലായിരുന്ന നിര്‍മാണം നിരന്തര ഇടപെടലുകളെ തുടര്‍ന്നാണ് ആരംഭിക്കാന്‍ കഴിഞ്ഞതെന്ന് എം.എല്‍.എ പി.വി. ശ്രീനിജിന്‍ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.