കളമശ്ശേരി: ദേശീയപാതയോരത്തെ ബസ് സ്റ്റോപ്പിന് സമീപം നിന്ന തണൽമരം തീപിടിച്ച് അപകടാവസ്ഥയിൽ. സമീപത്തെ സ്വകാര്യ കെട്ടിടത്തിനരികിൽ നിൽക്കുന്ന മരത്തോട് ചേർന്ന് വൈദ്യുതി ലൈൻ കടന്ന് പോകുന്നുണ്ട്. കാറ്റ് വീശിയാൽ മറിയുമെന്ന നിലയിലാണ്. ഉടൻ നീക്കം ചെയ്യാൻ നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്. EC KALA 3 TREE കളമശ്ശേരി ടൗൺ ഹാൾ ബസ് സ്റ്റോപ്പിന് സമീപം തീപിടിച്ച് അപകടാവസ്ഥയിൽ നിൽക്കുന്ന മരം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.