ഫോർട്ട്കൊച്ചി: ബീച്ചിൽ ഹിജാബ് നിരോധനത്തിൽ പ്രതിഷേധസംഗമം സംഘടിപ്പിക്കാൻ എത്തിയ രണ്ട് എസ്.ഐ.ഒ പ്രവർത്തകർ അറസ്റ്റിൽ. ഈരവേലി റയാൻ വില്ലയിൽ അമീർ അഹ്സാൻ (25), കലൂർ പോണോത്ത് റോഡിൽ മുഹമ്മദ് യാസീൻ (23) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. പ്രതിഷേധപ്രകടനത്തിന് പൊലീസ് അനുമതി നിഷേധിച്ചിരുന്നു. ഇവരെ ജാമ്യത്തിൽ വിട്ടയച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.