കരുമാല്ലൂർ: ഹ്യൂമൻ റൈറ്റ്സ് ലോ സെന്‍റർ പ്രവർത്തകർ വെളിയത്തുനാട് എം.ഐ.യു.പി സ്കൂളിലേക്ക് ഉച്ചഭക്ഷണം പാചകം ചെയ്യുന്നതിന് ആവശ്യമായ പാത്രങ്ങൾ നൽകി. രക്ഷധികാരി അഷ്‌റഫ് മണത്താട്ടിൽനിന്ന് പ്രഥമാധ്യാപിക കെ.ജെ. ശാന്ത ഏറ്റുവാങ്ങി. സെന്റർ പ്രസിഡൻറ് നിസാം പാനയിക്കുളം, സെക്രട്ടറി ഷാനവാസ് ചാത്തൻകോടത്ത്, ട്രഷറർ റിയാസ് വേഴപ്പിള്ളി, സീനിയർ അധ്യാപിക സിമി സാം, പി.ടി.എ അംഗം റസാഖ് എന്നിവർ സംസാരിച്ചു. പടം EA PVR ucha bakshanam 5 വെളിയത്തുനാട് എം.ഐ.യു.പി സ്കൂളിൽ പാചകത്തിനുള്ള പാത്രങ്ങൾ എച്ച്.ആർ.എൽ.സി രക്ഷാധികാരി അഷ്‌റഫ് മണത്താട്ടിൽനിന്ന് പ്രഥമാധ്യാപിക കെ.ജെ. ശാന്ത ഏറ്റുവാങ്ങുന്നു (must)
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.