കൊച്ചി: കുന്നത്തുനാട് ട്വന്‍റി 20യുമായി ബന്ധപ്പെട്ട തൊഴിലാളിപ്രവർത്തകനായ ദീപുവിനെ കൊലപ്പെടുത്തിയവരെ കണ്ടെത്താൻ കേരള പൊലീസിന്‍റെ അന്വേഷണംകൊണ്ട് കാര്യമില്ലെന്നും കേന്ദ്ര ഏജൻസിയെ അടിയന്തരമായി അന്വേഷണം ഏൽപിക്കാൻ കേരള സർക്കാർതന്നെ മുൻകൈയെടുക്കണമെന്നും കേരള കോൺഗ്രസ് വർക്കിങ് ചെയർമാൻ പി.സി. തോമസ് ആവശ്യപ്പെട്ടു. ദലിത് യുവാവിനെ കൊലപ്പെടുത്തിയതിനു പിന്നിൽ മാർക്സിസ്റ്റ് പാർട്ടിയാണെന്ന് വ്യക്തമായെന്നും സി.പി.എമ്മിന്‍റെ വളരെ പ്രധാനപ്പെട്ട ചിലർ ഗൂഢാലോചനക്കുറ്റം നടത്തിയതായി വ്യക്തമായ ആരോപണം ഉയർന്നിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.