വടകര കുംഭം എട്ട്​ തിരുനാൾ

കൂത്താട്ടുകുളം: വടകര സെന്‍റ്​ ജോൺസ് മുത്തപ്പൻ പള്ളിയിൽ കുഭം എട്ട് പെരുന്നാൾ നടന്നു. സന്ധ്യപ്രാർഥനക്ക് തോമസ് പ്രഥമൻ കാതോലിക്ക ബാവ നേതൃത്വം നൽകി. ഫാ. പോൾ തോമസ്, ബെന്യാമിൻ മുളയിരിക്കൽ റമ്പാൻ, ഫാ. പോൾ തോമസ്, ഫാ. തോമസ് കാക്കൂർ, ഫാ. ബിജു ചക്രവേലിൽ, ഫാ. ജിഷോ, ഫാ. ബിനു കോഴിക്കോട്ട്, ഫാ. കുര്യാക്കോസ്, ഫാ. എൽദോസ്, ഫാ. ജിജിൻ, ഫാ. ജിനോ പാറശ്ശേരി ഫാ. ബിബിൻ ബേബി, ട്രസ്റ്റിമാരായ എം.വി. വർഗീസ്, കെ.എം. റോയ്, സെക്രട്ടറി സി.വി. ജോയി, എം.എ. ഷാജി എന്നിവർ നേതൃത്വം നൽകി. പടം: വടകര സെന്‍റ്​ ജോൺസ് മുത്തപ്പൻ പള്ളിയിൽ തോമസ് പ്രഥമൻ കാതോലിക്ക ബാവ പ്രാർഥനക്ക്​ നേതൃത്വം നൽകുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.