പ്രീമിയര്‍ ലീഗ് സമാപിച്ചു

പെരുമ്പാവൂര്‍: ഫെയ്‌സ് വല്ലം സംഘടിപ്പിച്ച വല്ലം പ്രീമിയര്‍ ലീഗ് ഫുട്​ബാള്‍ ടൂര്‍ണമെന്റില്‍ എമിറേറ്റ്‌സ് എഫ്​.സി ജേതാക്കളായി. ഫൈനലില്‍ വാരിയേഴ്‌സ് എഫ്.സിയെ പരാജയപ്പെടുത്തിയാണ് ജേതാക്കളായത്. ക്ലബ് പ്രസിഡന്റ് കെ.എസ്.എം. അബു അധ്യക്ഷത വഹിച്ച ചടങ്ങില്‍ ഒക്കല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മനോജ് തോട്ടപ്പിള്ളി വിജയികള്‍ക്ക് ട്രോഫികള്‍ സമ്മാനിച്ചു. വാര്‍ഡ് മെംബര്‍ ഫൗസിയ സുലൈമാന്‍, ക്ലബ് സെക്രട്ടറി സി.എ. സിയാദ്, സലീം, ഫൈസല്‍ വല്ലം, നസീര്‍ കാസിം എന്നിവര്‍ സംസാരിച്ചു. em pbvr 3 Manoj Thottapilly ഫെയ്‌സ് വല്ലം സംഘടിപ്പിച്ച പ്രീമിയര്‍ ലീഗ് ഫുട്​ബാള്‍ ടൂര്‍ണമെന്റില്‍ ജേതാക്കളായ എമിറേറ്റ്‌സ് എഫ്.സിക്ക് ഒക്കല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മനോജ് തോട്ടപ്പിള്ളി ട്രോഫി സമ്മാനിക്കുന്നു (Must)

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.